ചെന്നൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസ് രതമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. രജനി കാന്തിനെ കണ്ട സന്തോഷത്തിലായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ.
നായികയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് അമൃത ഫട്നാവിസ്. പാ രഞ്ജിത്ത് ചിത്രമായ കാല കരികാലന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു രജനി. സൂപ്പര്‍ താരത്തെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം അമൃത ആരാധകരുമായി പങ്കുവച്ചു.
Post Your Comments