തിരുവനന്തപുരം: സിപിഎമ്മിന്റെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന് കുമ്മനം പറയുന്നു. ബോംബാക്രമണം ഉണ്ടായ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസ് കുമ്മനം സന്ദര്‍ശിച്ചു.
ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്കുനേരെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ അക്രത്തിന്റെ മറവില്‍ ബിജെപിക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണ്. അണികളെ നിലയ്ക്കു നിര്‍ത്തണം. സിപിഎം തീക്കൊള്ളി കൊണ്ട് തലചൊറിയലാകുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments