Latest NewsNewsInternational

യുഎസ് എംബസിയില്‍ സ്ഫോടനം: ഭീകരാക്രമണമെന്ന് സൂചന

കീവ്: യു എസ് എംബസ്സിയിൽ വൻ സ്ഫോടനം. ഭീകരാക്രമണം ആണെന്നാണ് റിപ്പോർട്ടുകൾ.വ്യാഴാഴ്ച രാവിലെ എംബസിയ്ക്കുള്ളില്‍ സ്ഫോടനം ഉണ്ടാകുകയായിരുന്നു.ഉക്രൈനിൽ നയതന്ത്ര മേഖലയായ കീവിലുള്ള യുഎസ് എംബസിയ്ക്കുള്ളിലേയ്ക്ക് അക്രമികള്‍ സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം.

അതീവ സുരക്ഷാ മേഖലയായ കീവിലെ യുഎസ് എംബസി കോമ്പൗണ്ടിലേക്കാണ് അക്രമികൾ സ്‌ഫോടക വസ്തുക്കൾവലിച്ചെറിഞ്ഞത്. യു എസ് എംബസ്സി സ്‌ഫോടനത്തെ പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. കീവ് പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button