Latest NewsKeralaNews

വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പദ്ധതികള്‍

പാല : വിവരാവകാശ നിയമം കൂടുതല്‍ കാര്യമായി നടപ്പിലാക്കാന്‍ പദ്ധതികള്‍ വരുന്നു. വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും പരാതികള്‍ പെട്ടെന്ന്‍ തന്നെ തീര്‍പ്പക്കുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ പറഞ്ഞു.

പരാതികള്‍ പെട്ടെന്ന്‍ തീര്‍പ്പക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും പരാതികള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനും തീര്‍പ്പാക്കുന്നത്തിനും ഇ മെയില്‍ വഴി അയക്കാന്‍ അനുവാദം നല്‍കും.

15500 പരാതികളില്‍ 2400 ഓളം പരാതികള്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ബാക്കി പരാതികള്‍ പരിഹരിക്കുമെന്നും മലായത്തിലുള്ള പരാതികള്‍ക്ക് മറുപടി മലയാളത്തില്‍ തന്നെ ആയിരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button