റിയാദ്•ഫാമിലി വിസക്കും പ്രൊഫഷൻ സ്പോൺസർഷിപ് മാറ്റങ്ങൾക്കും തൊഴിലുടമയുടെ അനുവാദം നിർബന്ധമാക്കി സൗദി അറേബിയ. ഇത് സംബന്ധിച്ച ഉടമയുടെ അനുവാദം ആവശ്യമില്ലെന്ന തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്നും പാസ്പോർട്ട് വിഭാഗം വക്താവ് ലഫ്. കേണൽ ത്വലാൽ അൽ ശുൽ ഹുബ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾക് പാസ്പോർട്ട് വിഭാഗവുമായി ബന്ധമില്ലെന്നും ഫാമിലി വിസക്കും പ്രൊഫഷൻ സ്പോൺസർഷിപ് മാറ്റങ്ങളും അനുവദിക്കുന്നത് സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലാണ് വരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments