Latest NewsTennisSports

ഫ്രഞ്ച് ഓപ്പൺ ;ക്വർട്ടറിൽ കടന്ന്‌ സാനിയ സഖ്യം

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ മിക്സഡ് ഡബിൾ‍സ്‌ വിഭാഗത്തിലെ ക്വർട്ടറിൽ കടന്ന്‌ സാനിയ സഖ്യം. എലീന സ്വിറ്റോൾനിയ – ആർതം സിതക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സാനിയ മിർസ -ഇവാൻ ഡോഡിഗ് സഖ്യം ക്വർട്ടറിൽ കടന്നത്. സ്കോർ – 6-2 6-4

മറ്റൊരു മത്സരത്തിൽ ബൊപ്പണ്ണ -പാബ്ലോ ക്യുവാസ് സഖ്യം പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button