വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. അല്ഭാമ ജിയോര്‍ജിയയില്‍ ചെറിയ തോതില്‍ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെ വിറപ്പിച്ചുകൊണ്ടുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.
റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments