തൊടുപുഴ: ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ അനാശാസ്യം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടി അനാശാസ്യം കണ്ട് അലറിക്കരഞ്ഞു പുറത്തേക്കോടുകയായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിക്കുകയായിരുന്നു.
നാട്ടുകാര്‍ എത്തിയപ്പോള്‍ ജീവനക്കാരന് ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസെത്തി ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ അങ്കണവാടിയിലെ കുട്ടിയാണു വിവരം നാട്ടുകാരെ അറിയിച്ചത്.
Post Your Comments