ശ്രീനഗർ: യാസിൻ മാലിക് ജയിൽ മോചിതനായി. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് മുഹമ്മദ് യാസിൻ മാലിക് ജയിൽ മോചിതനായി. ശ്രീനഗർ സെൻട്രൽ ജയിലിൽ ആയിരുന്ന മാലിക് കഴിഞ്ഞ ദിവസമാണ് മോചിതനായത്. ഹിസ്ബുൾ കമാൻഡർ സബ്സർ ഭട്ടിന്റെ മരണത്തെത്തുടർന്ന് അദേഹത്തിന്റെ വീട് സർദാർശിക്കാൻ എത്തുമ്പോഴായാണ് മാലിക്കിനെ മെയ് 28 നു പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments