NewsIndia

എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തിൽ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് നിലവിൽ വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍, എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് വിതരണം ചെയ്യല്‍ എന്നിവയ്ക്കും ഇന്നു മുതല്‍ സർവീസ് ചാർജ് ഈടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button