Latest NewsKerala

കുണ്ടറ ബലാത്സംഗ കേസ് ;കുറ്റപത്രം സമർപ്പിച്ചു

കൊല്ലം : കുണ്ടറ ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ മുത്തശ്ശൻ ഒന്നാം പ്രതിയും,മുത്തശ്ശി രണ്ടാം പ്രതിയുമാണ്. പ്രകൃതി വിരുദ്ധ പീഡനം, ബലാത്സംഗം , ആത്മഹത്യ പ്രേരണാകുറ്റം എന്നീ വകുപ്പുകൾ ചുമത്തി കൊട്ടാരക്കര ഡിവൈഎസ്പിയാണ് കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button