
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്തിൽ സ്ഥാനത്തിൽ തുടരില്ലെന്ന് സൂചന. വിരാട് കോഹ്ലിയുമായുള്ള പൊരുത്തക്കേടുകൾ വിവാദമായതിനെ തുടർന്നാണ് കുംബ്ലെ സ്ഥാനമൊഴിയുന്നതെന്നും, ഇക്കാര്യം കുംബ്ലെ ബിസിസിഐ അധികൃതരെ അറിയിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ജൂൺ 20നാണ് കുംബ്ലെയുടെ അവസാനിക്കുക.
Post Your Comments