ചെന്നൈ : ചെന്നൈ സിൽക്സിൽ വീണ്ടും തീ പടരുന്നു. ടെക്സ്റ്റയിൽസിന്റെ നാലാം നിലയിലാണ് തീ പടർന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന് കാരണം ഏഴു നിലയുള്ള കെട്ടിടത്തിന് അത്രയേറെ ബലക്ഷയമുണ്ടായെന്ന വിദഗ്ധരുടെ റിപ്പോർട്ടുകളെ തുടർന്ന് ചെന്നെ സിൽക്സിന്റെ ബഹുനില കെട്ടിടം മൂന്ന് ദിവത്തിനുള്ളിൽ ഇടിച്ചു നിരത്തുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ ചെന്നൈ സിൽക്സ് മാനേജർ രവീന്ദ്രനെതിരെ കേസെടുത്തു.
Post Your Comments