
കൊച്ചി: കശാപ്പ് നിയന്ത്രണത്തിന്റെ കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈകോടതി. വില്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറക്കുന്നതിനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രവിജ്ഞാപനം.
പൊതു താല്പര്യ ഹര്‍ജി നിലനില്‍ക്കില്ല എന്നും കോടതി പറഞ്ഞു. ഇതേ തുടര്‍ന്ന്‍ പൊതുതാല്പര്യ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. ഇതേ വിഷയത്തിലുള്ള റിട്ടുകള്‍ കോടതി പരിഗണിക്കുന്നു.
Post Your Comments