ലക്നൗ: യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ചപതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ. ഉത്തർപ്രദേശിലെ രാംപുരിൽ രണ്ട് യുവതികളെ പൊതുവഴിയിൽ അപമാനിക്കുകയും വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പിടിയിലായത് ഷാനവാസ് എന്നയാളാണ്.
പതിനാലംഗ സംഘമാണ് യുവതികളെ അപമാനിച്ചത്. മെയ് 22 നായിരുന്നു സംഭവം നടന്നത്. യുവതികൾ പരാതി നൽകിയിട്ടില്ല. മുൻ മന്ത്രി അസംഖാൻ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കണമെങ്കിൽ സ്ത്രീകൾ വീടിനുള്ളിൽ തന്നെ ഇരിക്കണമെന്ന് പറഞ്ഞത് വിവാദമായിട്ടുണ്ട്.
Post Your Comments