KeralaLatest News

കോടിയേരി പാക്കിസ്ഥാന്‍ മീഡിയയില്‍; ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള പരാമര്‍ശം

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തെ പരാമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ കോടിയേരി കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗമാണ് പാക്ക് മാധ്യമങ്ങടക്കം റിപ്പോര്‍ട്ട് ചെയ്തത്.

കണ്ണൂരില്‍ സൈനികരെ ഇറക്കിയാല്‍ എല്ലാവരെയും വെടിവെച്ച് കൊല്ലുമെന്നും സ്ത്രീകളെയെല്ലാം ബലാത്സംഗംചെയ്യുമെന്നുമാണ് കോടിയേരി കഴിഞ്ഞദിവസം പ്രസംഗിച്ചത്. ഈ വിവാദ പ്രസ്താവനകളെ ഉദ്ധരിച്ചാണ് പാക് മാദ്ധ്യമമായ ദ നേഷന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്.


കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിരുന്നു . ഇതിനെതിരെയായിരുന്നു കോടിയേരിയുടെ പരാമര്‍ശം. 

shortlink

Related Articles

Post Your Comments

Related Articles


Back to top button