
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം മേയ് 28 ണ് പ്രഖ്യാപിക്കും. മോഡറേഷന് മാര്ക്കോടെയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. cbse.nic.in, cbseresults.nic.in വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം.
കോടതി വിധി അനുസരിച്ച് മോഡറേഷന് ഉള്‍പ്പെടുത്തിയാണ് ഞായറാഴ്ച ഫലപ്രഖ്യാപനം നടത്തുന്നത്. പ്ലസ് വൺ പരീക്ഷാഫലം രണ്ടാഴ്ചയ്ക്കകം ഉണ്ടാകും.
Post Your Comments