തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മിറ്റി അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്‍, പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുന്നില്ല.
ചടങ്ങിലേക്ക് ആരും വിളിച്ചില്ലെന്നും പാസ് എത്തിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വി.എസിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, പ്രതിപക്ഷവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയുന്നു.
Post Your Comments