Latest NewsKeralaNews

അഞ്ചേരി ബേബി വധം: എം എം മണിക്ക് തിരിച്ചടി

 

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി മന്ത്രി എംഎം മണി നേരിട്ട് ഹജരാകണമെന്ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി. 1982 നവംബര്‍ 13 ന് കൊല്ലപ്പെട്ട അഞ്ചേരി ബേബി വധ കേസിലെ രണ്ടാം പ്രതിയാണ് എം.എം മണി.മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കുന്നത്.ജൂൺ ഏഴിന് കേസ് പരിഗണിക്കുമ്പോൾ എല്ലാവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button