പ്രമോദ് കാരയ്ക്കാട്
ആലപ്പുഴ: ചെങ്ങന്നൂർ, കാരയ്ക്കാട് പാറയ്ക്കൽ ജംഗ്ഷനിൽ KSRTC ബസുമായി കൂട്ടിയിടിച്ച് കാർ അശേഷം തകർന്നു. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ 2 മരണം. മറ്റു യാത്രക്കാർക്കും ഗുരുതര പരിക്ക്. ട്രാൻസ്പോർട് ബസ്സുകളുടെ മരണപ്പാച്ചിലിൽ ഇതിനു മുൻപും ഇവിടെ അപകടങ്ങൾ നടക്കുകയും, ജീവൻ നഷ്ടപെടുകയും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments