ന്യൂഡല്‍ഹി: പാകിസ്ഥാനുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തിനു തയ്യാറായിരിക്കണമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ബി.എസ് ദനോയയുടെ നിര്‍ദേശം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ ഇന്ത്യയ്ക്ക് നേരെ ഉണ്ടാകുകയാണെന്നും അതിനാല്‍ നമ്മള് എല്ലാ രീതിയിലും തയ്യാറായി ഇരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ദനോയ കത്തയച്ചു. കാശ്മീരിലെ ആര്‍മി ക്യാംപുകള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
Post Your Comments