Jobs & Vacancies

പത്താം ക്ലാസുകാർക്ക് തപാല്‍ വകുപ്പിൽ അവസരം ; 1,193 ഒഴിവുകള്‍

തപാല്‍ വകുപ്പ് കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 1193 ഒഴിവുകളുണ്ട്. രാജ്യത്ത് മൊത്തം 20,969 ഒഴിവുകളാണുള്ളത്.

യോഗ്യത: എസ്എസ്എല്‍സി. കംപ്യൂട്ടര്‍ പരിജ്ഞാനം. പതിനെട്ടിനും 40 നും ഇടയില്‍ പ്രായം (2017 ജൂണ്‍ 10).                                                                             കൂടുതൽ വിവരങ്ങൾക്ക്;

http://www.appost.in/gdsonline/

shortlink

Related Articles

Post Your Comments

Related Articles


Back to top button