Latest NewsKeralaNattuvarthaNews

പ്ലസ് ടു റിസൾട്ട് കാത്തിരിക്കെ വിദ്യാർത്ഥിനിയെ കാണാതായി

രഞ്ജിനി ജഗന്നാഥൻ

അടൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ ഇന്നലെ ഉച്ചമുതൽ കാണ്മാനില്ല. പരീക്ഷാ ഫലം കാത്തിരുന്ന  ഇളമണ്ണൂർ ജിനുഭവനിൽ നന്ദന രാജീവിനെ (17) (പൊന്നു) യാണ്
ഉച്ചയ്ക്ക് ഒരു മണിമുതൽ കാണാതായത്. മാരൂർ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് നന്ദന.

അച്ഛൻ രാജീവ് (late), അമ്മ ജിനുമോൾ സഹോദരൻ ആഷിഷ്. അടൂർ പോലീസ് സ്റ്റേഷനിൽ പരാതി സ്വീകരിച്ചു അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button