
കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. കോഴിക്കോട് വെള്ളിമാട് കുന്നിലാണ് സംഭവം. വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
read also: റാന്നി അമ്പാടി കൊലക്കേസ്: നാല് പ്രതികൾ അറസ്റ്റിൽ
സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് ഏഴുമണിയോടെ അടുക്കള വാതില്‍ തുറന്ന് കുട്ടികൾ പോകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
Post Your Comments