Latest NewsKerala

കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

പാലക്കാട്: കേരളത്തില്‍ വീംണ്ടും സൈബര്‍ ആക്രമണം. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ ഓഫീസിസിലാണ് സൈബർ ആക്രമണം ഉണ്ടായത്.  20 കമ്പ്യൂട്ടറുകളയാണ് റാൻസംവെയർ ബാധിച്ചത്. പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെ വൈറസ് തകരാറിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button