തിരുവനന്തപുരം: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് സിപിഐ(എം) ഇടുക്കി ജില്ലാ കമ്മിറ്റിയംഗത്തിന് മകന് മരിച്ചു. സിപിഐ(എം) ഇടുക്കി ജില്ലാകമ്മിറ്റിംഗം എന്‍.വി ബേബിയുടെ മകന് മഞ്ജുഷ് (34) ആണ് മരിച്ചത്. അപകടത്തില്‍ ബേബിക്കും ഭാര്യ ആന്‍സി, ഡ്രൈവര്‍ ജയന് എന്നിവര്‍ക്ക് പരുക്കേറ്റു.
ഇസ്രേയേലിന് നിന്ന് മടങ്ങിയെത്തിയ ബേബിയേയും ഭാര്യയേയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് പോകും വഴിയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 5.30ന് കരിമണല്‍ പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം
Post Your Comments