മഹാരാഷ്ട്ര:മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നിർദ്ധന രോഗികൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് സൗജന്യ പരിശോധന ഏർപ്പെടുത്തി.നിലവിൽ ഈ ആനുകൂല്യം സംസ്ഥാനത്തെ 16 ജില്ലകളിലാണ് ഉള്ളത്. ഇപ്പോൾ മുംബൈ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ് സർക്കാർ.
എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ലാബ് വീതം തുറക്കണമെന്നാണ് എച്ച് എൽ എല്ലുമായി സർക്കാർ ഉണ്ടാക്കിയിരിക്കുന്ന കരാർ.
Post Your Comments