NewsIndia

മുംബൈയിൽ ദുരൂഹസാഹചര്യത്തിൽ പാകിസ്ഥാൻ സ്വദേശികളെ കാണാതായി; തിരച്ചിൽ തുടരുന്നു

മുംബൈ: ദുരൂഹസാഹചര്യത്തിൽ കാണാതായ 26 പാകിസ്താന്‍ സ്വദേശികള്‍ക്കായി മുംബൈയില്‍ തിരച്ചിൽ തുടരുന്നു. ത്ത് വര്‍ഷത്തോളമായി ജൂഹുവില്‍ ചായക്കട നടത്തി നടത്തിവന്നയാളും കാണാതായവരിലുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് അധികൃതർ പറയുന്നത്.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പ്രത്യേക പരിശോധന നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് 23 പേരെ കാണാതായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button