ഡൽഹി: ജസ്റ്റിസ് കര്‍ണ്ണന് തിരിച്ചടി. കർണ്ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കർണ്ണൻ സുപ്രീംകോടതിയെ സമീപിച്ചത്

Post Your Comments