ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു . ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഇന്ന് രാവിലെ അര്‍നിയ മേഖലയിലാണ് പാക് കരാര്‍ ലംഘിച്ചത്. രാവിലെ ഏഴിനും എഴരയ്ക്കും ഇടയ്ക്കാണ് വെടിവെയ്പ്പ് നടത്തിയത്.

Post Your Comments