ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണ് 24 ഓളം പേര്‍ക്ക് പരിക്ക്. ഷാജഹാന്‍പുരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ലക്ഷ്മിപുര്‍ ഖേരിയിലേക്ക് പോവുകയായിരുന്ന ബസില്‍ 27-ല്‍ അധികം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഗുരു ഒൗട്ട്പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ആര്‍ടിഒയെ വെട്ടിച്ച് സമീപമുള്ള ചെറുറോഡില്‍ കൂടി തിരിഞ്ഞ് പോയതാണ് അപകടമുണ്ടാക്കിയത്.
Post Your Comments