ആലപ്പുഴ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 11 പേർക്ക് പരിക്ക്. അരൂര്‍ ക്ഷേത്രക്കവലിയില്‍ ഇന്ന് വൈകിട്ടോടെയാണ് ഇൻഡിക്ക കാർ നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Post Your Comments