NewsIndia

ഇമാന് പിന്നാലെ ലോകത്തിലെ ഏറ്റവും ഭാരംകൂടിയ യുവാവിനും ശസ്ത്രക്രിയ

ന്യൂഡൽഹി:ലോകത്തെ ഏറ്റവും ഭാരം കൂടിയ പുരുഷനെന്ന് പറയപ്പെടുന്ന ജോവാന്‍ പെദ്രോ ഫ്രാന്‍കോയുടെ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശരീരഭാരം പാതിയായി കുറയ്ക്കാനുദ്ദേശിക്കുന്ന ശസ്ത്രക്രിയയാണ് ഇപ്പോൾ മെക്‌സിക്കോയിൽ നൽകുന്നത്.

മെക്‌സിക്കൻ സ്വദേശിയായ ഈ യുവാവിന് 600 കിലോഗ്രം വരെ ഭാരമുണ്ടായിരുന്നു. ഇമാൻ അഹമ്മദിനേക്കാൾ 100 കിലോ പ്രായമുള്ള ഇയാൾക്ക് ഇമാന് നൽകുന്ന ചെയ്ത പോലെയുള്ള ഗാസ്ട്രിക് ബൈപാസ് സര്‍ജറിയാണ് ചെയ്യുന്നത്. വയറിന്റെ വലുപ്പം കുറയ്ക്കാനും കുടലില്‍ ചെറിയ മാറ്റങ്ങൾ വരുത്താനുമുള്ള ശസ്ത്രക്രിയ നവംബറില്‍ നടത്തും.

shortlink

Post Your Comments


Back to top button