Latest NewsKeralaNews

വ​നി​താ പിജി​ ഡോ​ക്ട​ര്‍ ഹോസ്റ്റലിൽ വിഷം കഴിച്ചു മരിച്ച നിലയിൽ

തിരുവനന്തപുരം:മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തിയ പി ജി ഡോക്ടർ മരിച്ചു.മ​ല​പ്പു​റം എ​ട​പ്പാ​ൾ ആ​ന​ന്ദ​ഭ​വ​നി​ൽ പി.ഐ​ശ്വ​ര്യ (31)യാ​ണ് മ​രി​ച്ച​ത്. അവശ നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ സഹപ്രവർത്തകർ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മ​ര​ണ വി​വ​രം അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി.ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.മെഡിക്കൽ കോളേജ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.ക​ള​മ​ശേ​രി കോ​പ്പ​റേ​റ്റീ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​പ്ര​ഫ. രാ​ഹു​ൽ രാ​ജ് ആ​ണ് ഭ​ർ​ത്താ​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button