KeralaLatest NewsNews

ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയില്‍ : റവന്യൂമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 110 ഹെക്ടര്‍ വനഭൂമി ഇടുക്കിയില്‍ കയ്യേറിയിട്ടുണ്ട്.

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യിലാണ് ഏറ്റവുമധികം ഭൂമിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സക്കറിയ വെള്ളുകുന്നേല്‍ , സിറില്‍ പി ജേക്കബ്‌ എന്നിവരാണ് കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button