Latest NewsNewsIndia

കാലിത്തീറ്റ കുംഭകോണം – ലാലുപ്രസാദിന് സുപ്രീം കോടതിയുടെ സുപ്രധാന വിധി

 

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് എതിരെയുള്ള കാലിത്തീറ്റ കുംഭകോണ ക്കേസില്‍ തിരിച്ചടി. വിവിധ കേസുകളില്‍ പ്രത്യേക വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചു.2013 ഒക്ടോബറില്‍ കേസില്‍ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് ഇപ്പോൾ ജാമ്യത്തിലാണ് ഉള്ളത്.

2014ല്‍ സി.ബി.ഐ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി കേസില്‍ ലാലു പ്രസാദിനെ ഗൂഡാലോചന കുറ്റത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ നിന്ന് ഇപ്പോൾ വിധി വന്നത്. കൂടാതെ ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button