KeralaLatest NewsNews

എസ് രാജേന്ദ്രന്‍റെ പട്ടയത്തെ കുറിച്ചുള്ള സത്യാവസ്ഥ ബോധ്യപ്പെടുത്തി റവന്യൂ മന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: മുന്നാറിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെത് വ്യാജ പട്ടയമെന്ന് നിയമസഭയില്‍ റവന്യൂ മന്ത്രിയാണ് അറിയിച്ചു . പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടയ നമ്പര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ നേരത്തെ തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ പരാതിയും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിരസിച്ചിരുന്നതായും മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയാണ് രാജേന്ദ്രന്‍ വീടുവച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ രാജേന്ദ്രന്‍ എം.എല്‍.എക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം,​ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button