KeralaLatest News

മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ച നിലയിൽ

ബംഗളൂരു : മലയാളിയായ മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബിദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നാലാം വർഷ വിദ്യാർഥിനിയായ കണ്ണൂർ വെള്ളൂർ സ്വദേശിനി കീർത്തിയാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ നിലയിലായിരുന്നു മൃതദേഹം എന്നും, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button