Latest NewsKeralaNews

പൊമ്പിളൈ ഒരുമെ…നാവുപിഴക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് തിരുവഞ്ചൂര്‍

തിരുവനന്തപുരം : തനിയ്ക്ക് ഇടയ്ക്കിടെ നാവ് പിഴയ്ക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി തിരുവഞ്ചൂര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സംഭവിച്ച നാവുപിഴയ്ക്ക് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
പൊമ്പിളൈ ഒരുമ എന്ന് തിരുവഞ്ചൂര്‍ ഉച്ഛരിച്ചപ്പോഴുണ്ടായ പിഴവ് വന്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. അതിന്റെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷം മനുഷ്യത്വരഹിതമായി ആക്ഷേപിക്കുകയാണ് ചെയ്തത്.
മനുഷ്യത്വരഹിതമായ വിമര്‍ശനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും ഇന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button