KeralaLatest NewsNews

എം.എല്‍.യും സബ് കളക്ടറും വിവാഹിതരാകുന്നു

തിരുവനന്തപുരം•അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. കുറച്ചുനാളായുള്ള സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ചു വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button