
വില വർദ്ധവിനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്. നിര്‍മാണ സാമഗ്രികകളുടെ വില ഉയര്‍ന്നതിനാൽ 500 രൂപ മുതല്‍ 2200 രൂപ വരെയാണ് വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മേയ് ഒന്നു മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ .49 ശതമാനത്തിന്റെ ഇടിവ് ഹീറോ മോട്ടോകോര്‍പ്പ് നേരിട്ടിരുന്നു
Post Your Comments