Uncategorized

അവധിക്കാലത്ത് പണം ഉണ്ടാക്കാം : യുവതലമുറയ്ക്ക് പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ മ​ണി ചെ​യി​ന്‍ മോ​ഡ​ലി​ല്‍ ‘ഭീം’ ​ആ​പ്​ പ്ര​ച​രി​പ്പി​ച്ച്‌​ പ​ണ​മു​ണ്ടാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്​​തു. ആ​കാ​ശ​വാ​ണി​യി​ലെ മ​ന്‍​കീ ബാ​ത്​ പ​രി​പാ​ടി​യി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇൗ ​രീ​തി പ​യ​റ്റി അ​വ​ധി​ക്കാ​ല​ത്ത്​ പ​ണ​മു​ണ്ടാ​ക്കാ​ന്‍ യു​വ​ത​ല​മു​റ​യോ​ട്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

നി​ല​വി​ല്‍ ഭീം ​ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​തു​പ​യോ​ഗി​ക്കാ​ന്‍ മ​റ്റൊ​രാ​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ ഇ​തി​നാ​യി ആ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ആ ​പു​തി​യ വ്യ​ക്​​തി മൂ​ന്ന് സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഭീം ​ആ​പി​ലൂ​ടെ ന​ട​ത്തി​യാ​ല്‍ അ​യാ​ളെ ആ​പ്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ള്‍​ക്ക്​ പ​ത്തു രൂ​പ ല​ഭി​ക്കു​മെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ ഒ​രു ദി​വ​സം ഇ​ങ്ങ​നെ ഇ​രു​പ​തു പേ​രെ ചേ​ര്‍​ക്കാ​നാ​യാ​ല്‍ വൈ​കു​ന്നേ​ര​മാ​കു​േ​മ്ബാ​ഴേ​ക്കും 200 രൂ​പ സ​മ്ബാ​ദി​ക്കാ​മെ​ന്ന്​ മോ​ദി വാ​ഗ്​​ദാ​നം ചെ​യ്​​തു.

രാ​ജ്യ​ത്തെ പു​തി​യ ത​ല​മു​റ രൂ​പാ നോ​ട്ടു​ക​ളി​ല്‍​നി​ന്ന് ഏ​ക​ദേ​ശം മു​ക്​​ത​രാ​യി​ക്ക​ഴി​ഞ്ഞെ​ന്നും അ​വ​ര്‍ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ്​ നി​ങ്ങ​ള്‍​ക്കും ഇ​തി​ലൂ​ടെ ധ​നം സ​മ്ബാ​ദി​ക്കാ​മെ​ന്ന്​ മോ​ദി പ​റ​ഞ്ഞ​ത്.

ക​ച്ച​വ​ട​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മൊ​ക്കെ ഇ​തി​ലൂ​ടെ സ​മ്ബാ​ദി​ക്കാ​മെ​ന്നും പ​ദ്ധ​തി ഒ​ക്ടോ​ബ​ര്‍ 14 വ​രെ​യു​െ​ണ്ട​ന്നും പ്ര​ധാ​ന​മ​​ന്ത്രി പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ങ്ങ​ളു​ടേ​താ​യ പ​ങ്ക് ഉ​ണ്ടാ​വു​ക​യാ​യി. നി​ങ്ങ​ള്‍ പു​തു​ഭാ​ര​ത​ത്തിെന്‍റ ഒ​രു കാ​വ​ല്‍​ക്കാ​ര​നാ​കും. അ​വ​ധി​ക്കാ​ല​ത്തി​ന് അ​വ​ധി​ക്കാ​ലം, ധ​ന​സ​മ്ബാ​ദ​ന​ത്തി​ന് അ​വ​സ​ര​വും. ഡി​ജി​റ്റ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി സ​മ്ബാ​ദി​ക്കൂ​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button