കോട്ടയം : സിപിഐയ്ക്ക് മന്ത്രി എംഎം മണിയുടെ മറുപടി. ശത്രുപക്ഷത്ത് നില്‍ക്കുന്ന നിലപാടില്‍ നിന്ന് സിപിഐ പിന്‍മാറണം. മുഖ്യമന്ത്രിയെ കാണുന്നിടത്തെല്ലാം വെച്ച് കടന്നാക്രമിക്കുന്നത്, ഒറ്റപ്പെടുത്തി ആക്രമിക്കുന്നതൊക്കെ ഞങ്ങള്‍ ചോദ്യം ചെയ്യും. അതിന്റെ ബാധ്യത ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മുന്നണിയുടെ അന്തസ് പാലിക്കണമെന്നും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മണി കോട്ടയത്ത് പറഞ്ഞു.
Post Your Comments