കൊച്ചി : ഫിഫ അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. ലോകകപ്പിനു വേദിയാകുന്ന കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ വൈകുന്നതിൽ നിരാശയുണ്ട്. അതിനാലാണ് നേരിട്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. മേയ് 15നാണ് ഫിഫയ്ക്ക് സ്റ്റേഡിയം കൈമാറേണ്ട അവസാന തീയതി.
Post Your Comments