ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നരുന്നതോടെ മൊബൈല്‍ ഫോണുകള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ ആലോചന. പാദേശിക ത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കം.
ഇതോടെ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെയും ആപ്പില്‍ ഐ ഫോണിന്റെയും വിലയില്‍ വന്‍തോതില്‍ വിലകൂടിയേക്കും.
ഇതിനായി ഇലക്ട്രോണിക്, ഐടി മന്ത്രാലയങ്ങള്‍ നിയമോപദേശം തേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെടുത്തിട്ടുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കരാര്‍, ഇറക്കുമതി ചുങ്കത്തിന് തടസമാകുമോയെന്നാണ് പരിശോധിക്കുന്നത്.
Post Your Comments