KeralaNews

മുഖ്യമന്ത്രിക്കെതിരെ ശക്തമായി തിരിച്ചടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കൂട്ട ഉത്തരവാദിത്വം ഇല്ലാത്തതുകൊണ്ടാണ് കുരിശു പൊളിച്ചു മാറ്റിയത് അറിയാഞ്ഞതിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് അറിയാതെ എങ്ങനെ 144 നടപ്പിലാക്കുമെന്നും ചെന്നിത്തല ചോദിച്ചു.

എന്നാൽ ഏതെങ്കിലും മതവിശ്വാസത്തിന് എതിരല്ല സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം കുരിശുപൊളിയെ എതിര്‍ത്ത് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസെടുത്തിട്ടില്ലെന്നും ഗതാഗതവും പൊലീസിനേയും തടഞ്ഞതിനാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button