Latest NewsKeralaNews

സെന്‍കുമാര്‍ കേസ് വിധി : മുഖ്യമന്ത്രിയുടെ പ്രതികരണം

കണ്ണൂര്‍• മുന്‍ ഡി.ജി.പി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി അംഗീകരിക്കുന്നു. വിധിപ്പകര്‍പ്പ്‌ മുഴുവനായി കിട്ടിയ ശേഷം നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുമായി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button