വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ഓര്‍ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.
മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റു കുട്ടയായിരിക്കുമെന്നും അങ്ങനെ ഉള്ളവരോട് തനിക്ക് മറുപടി പറയാന്‍ താല്പര്യം ഇല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments