Latest NewsNewsIndia

ഡൽഹിയിലെ പോലീസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു.- കാരണം ഇതാണ്

 

ന്യൂഡൽഹി: ഡൽഹിയിൽ നാനൂറിലധികം പോലീസ് ഉദ്യോഗസ്ഥന്മാർ ജോലി ഉപേക്ഷിച്ചു.സ്വമേധയാ ജോലി ഉപേക്ഷിക്കാൻ കാരണം ജോലി സമ്മർദ്ദം ആണെന്നാണ് റിപ്പോർട്ട്. എന്നാൽ കൂട്ടത്തോടെയുള്ള ഈ വിരമിക്കൽ മൂലം അതീവ സുരക്ഷ ആവശ്യമുള്ള ഡൽഹിയിലെ സുരക്ഷാസേനയ്ക്ക് വലിയ തിരിച്ചടിയാണ്.

25 ശതമാനത്തോളം പൊലീസുകാരെവിഐപി സുരക്ഷക്കായി നിയോഗിക്കുന്നുണ്ട്. അത് കഴിഞ്ഞാൽ ഡൽഹിയിൽ പോലീസ് സേനയിൽ വൻ കുറവാണ് വന്നിരിക്കുന്നത്. എന്നാൽ കൂട്ട രാജിയെക്കുറിച്ചുകൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലാണ് നാനൂറിലധികം പോലീസുകാര്‍ സ്വയം വിരമിക്കല്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button