Latest NewsNewsIndia

സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം- സി പി എമ്മിൽ ഭിന്നത രൂക്ഷം

 

ന്യൂ​ഡ​ൽ​ഹി:  കോ​ണ്‍ഗ്ര​സ് പി​ന്തു​ണ​യോ​ടെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ വീ​ണ്ടും രാ​ജ്യ​സ​ഭാം​ഗ​മാ​ക്കു​ന്ന​തി​നെച്ചൊ​ല്ലി സി പി എമ്മിൽ ഭിന്നത.യെച്ചൂരി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ യോജിപ്പെന്ന പേരിലല്ല സ്വന്തം സീറ്റുറപ്പിക്കാൻ ആണെന്ന വാദമാണ് ഒരു വിഭാഗത്തിന്.യെച്ചൂരിക്ക് എം പി ആകണമെങ്കിൽ പാർട്ടി ജനറൽ സെക്രട്ടറിസ്ഥാനം ഉപേക്ഷിച്ചു പോകട്ടെ എന്നാണു കാരാട്ട് പക്ഷം പറയുന്നത്.

അടുത്ത സെക്രട്ടറി സ്ഥാനം കാരാട്ട് പക്ഷത്തിനാണ്.ര​ണ്ടു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ അം​ഗ​ത്വം പാ​ടി​ല്ലെ​ന്ന സി​പി​എ​മ്മി​ലെ പു​തി​യ വ്യ​വ​സ്ഥ​യും യെ​ച്ചൂ​രി​ക്കു ത​ട​സ​മാണ്.സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി​ക്കുശേ​ഷം പാ​ർ​ല​മെ​ന്‍റി​ലെ പ്ര​ധാ​ന ഇ​ട​തു​ശ​ബ്ദ​മാ​ണു യെ​ച്ചൂ​രി.കേരളത്തിലെ നേതാക്കൾക്കും യെച്ചൂരി കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിൽ പോകുന്നതിനോട് എതിർപ്പാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button